Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപകുതി സർക്കാരിന്​ നൽകി...

പകുതി സർക്കാരിന്​ നൽകി കള്ളപണം വെളുപ്പിക്കാം 

text_fields
bookmark_border
പകുതി സർക്കാരിന്​ നൽകി കള്ളപണം വെളുപ്പിക്കാം 
cancel

ന്യൂഡൽഹി: പകുതി തുക സർക്കാരിന്​ നൽകി​ കള്ളപണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിക്ക്​ കേന്ദ്ര സർക്കാർ രൂപം നൽകി. റവന്യു സെക്രട്ടറി ഹഷ്​മുക്​ ആദിയയാണ്​ ​ ഇത്​ സംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​. ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്​ കൊണ്ട്​ കള്ളപണം അതാല്ലാതായി മാറുന്നിലെന്നും അതിന്​ നികുതി നൽകു​േമ്പാൾ മാത്രമാണ്​ പണം നിയമവിധേയമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം 50 ശതമാനം തുക സർക്കാരിന്​ നികുതിയായി നൽകി കള്ളപണം വെളുപ്പിക്കാൻ സാധിക്കും. നാളെ മുതൽ ഇൗ പദ്ധതി നിലവിൽ വരും.  2017 മാർച്ച്​ 31 വരെ പദ്ധതി ഉപയോഗപ്പെടുത്തി കള്ളപണം വെളുപ്പിക്കുന്നതിന്​ സാധിക്കുമെന്ന്​  റവന്യു സെക്രട്ടറി അറിയിച്ചു.

കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിനായി ജനധൻ അക്കൗണ്ടുകളിൽ പരിശോധ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണ നിക്ഷേപത്തെ കുറിച്ച്​ ജനങ്ങൾക്ക്​ വിവരം നൽകുന്നതിനായി പുതിയ ഇമെയിൽ ​െഎ.ഡി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - Another Scheme to Disclose Black Money, With 50% Penalty
Next Story