Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎറിക്​സൺ കേസ്​:...

എറിക്​സൺ കേസ്​: റിലയൻസ്​​ 458 കോടി അടച്ചു

text_fields
bookmark_border
എറിക്​സൺ കേസ്​: റിലയൻസ്​​ 458 കോടി അടച്ചു
cancel

ന്യൂ​ഡ​ൽ​ഹി: സ്വീ​ഡി​ഷ്​ ടെ​ലി​കോം ക​മ്പ​നി​യാ​യ എ​റി​ക്​​സ​ണു​മാ​യു​ള്ള കേ​സി​ൽ ഒ​ടു​വി​ൽ സു​പ്രീം​കോ ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ. എ​റി​ക്​​സ​ണി​ന്​ ​ന​ൽ​കാ​നു​ള്ള 458.77 കോ​ടി രൂ​പ അ​ട​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇൗ ​തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ റി​ല​യ​ൻ​സ്​ ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി മൂ​ന്നു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ്​ അ​നു​സ​രി​ക്കാ​തി​രു​ന്ന​തി​നെ ‘ബോ​ധ​പൂ​ർ​വ​മു​ള്ള കൃ​ത്യ​വി​ലോ​പം’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച്​ അ​നി​ൽ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന്​ പ​റ​ഞ്ഞ കോ​ട​തി എ​റി​ക്സ​ണി​നു​ള്ള കു​ടി​ശ്ശി​ക നാ​ലാ​ഴ്​​ച​ക്ക​കം ന​ൽ​ക​ണ​മെ​ന്നും​ നി​​ർ​ദേ​ശി​ച്ചു.

കേ​സി​ൽ നേ​ര​േ​ത്ത​യു​ള്ള വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ക്കാ​തി​രു​ന്ന അ​നി​ൽ അം​ബാ​നി ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ തു​ക​യ​ട​ച്ച്​ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:anil ambani reliance Communications Ericsson business news 
Next Story