Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിലയൻസ്​...

റിലയൻസ്​ കമ്യൂണിക്കേഷനെ അനിൽ അംബാനിയും ​െകെവിട്ടു

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: പാ​പ്പ​ർ ന​ട​പ​ടി നേ​രി​ടു​ന്ന റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​​െൻറ​ ഡ​യ​റ​ക്​​ട​ർ പ​ദ​വ ി അ​നി​ൽ അം​ബാ​നി രാ​ജി​വെ​ച്ചു. മ​റ്റു ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഛായ ​വി​രാ​നി, റൈ​ന ക​ര​ണി, മ​ഞ്ജ​രി കാ​ക്ക​ർ, സ ു​രേ​ഷ്​ രം​ഗാ​ച​ർ എ​ന്നി​വ​രും രാ​ജി​​ന​ൽ​കി​യ​താ​യി ബോം​ബെ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ചി​ന്​ അ​യ​ച് ച ക​ത്തി​ൽ പ​റ​യു​ന്നു. ക​മ്പ​നി ഡ​യ​റ​ക്​​ട​റും ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​റു​മാ​യ മ​ണി​ക​ണ്​​ഠ​നും രാ​ജി​വെ​ച്ചി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച വ​ൻ​തു​ക പി​ഴ ഒ​ടു​ക്കി​യ ക​മ്പ​നി ര​ണ്ടാം പാ​ദ​ത്തി​ൽ 30,142 കോ​ടി ന​ഷ്​​ടം രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ കൂ​ട്ട​രാ​ജി. 28,314 കോ​ടി രൂ​പ​യാ​ണ്​ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ പി​ഴ ഒ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 1,141 കോ​ടി രൂ​പ ക​മ്പ​നി ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടെ​ലി​കോം മേ​ഖ​ല​യി​ൽ 50,921 കോ​ടി ന​ഷ്​​ട​മു​ണ്ടാ​യ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ ക​മ്പ​നി​ക്കു​ശേ​ഷം ഭീ​മ​മാ​യ ന​ഷ്​​ടം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ര​ണ്ടാ​മ​ത്തെ ക​മ്പ​നി​യാ​ണ്​ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്.

എ​യ​ർ​ടെ​ല്ലി​ന്​ 23,000 കോ​ടി രൂ​പ ന​ഷ്​​ട​മു​ണ്ടാ​യി. റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ പ്ര​വ​ർ​ത്ത​ന വ​രു​മാ​നം ര​ണ്ടാം​പാ​ദ​ത്തി​ൽ 302 കോ​ടി​യാ​യി കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 977 കോ​ടി​യാ​യി​രു​ന്ന​താ​ണ്​ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്. പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു​പി​റ​കെ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഓ​ഹ​രി​ക​ൾ 3.28 ശ​ത​മാ​നം ഇ​ടി​ഞ്ഞു. കി​ട്ടാ​ക്ക​ട​ത്തെ തു​ട​ർ​ന്ന്​ ക​മ്പ​നി​യു​ടെ സ്വ​ത്തു​ക്ക​ൾ വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil ambaniReliance Communications
News Summary - Anil Ambani resigns as director of Reliance Communications
Next Story