Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവി.ജി സിദ്ധാർഥയുടെ...

വി.ജി സിദ്ധാർഥയുടെ മരണം: സംരംഭകർക്ക്​ ഉപദേശവുമായി ആനന്ദ്​ മഹീന്ദ്ര

text_fields
bookmark_border
anand-mahindra-23
cancel

മുംബൈ: വി.ജി സിദ്ധാർഥയുടെ ആത്​മഹത്യയിൽ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര​. സിദ്ധാർ ഥയുടെ ആത്​മഹത്യയിൽ ആശങ്കയറിയിക്കുന്നുതോടൊപ്പം വ്യവസായികൾക്ക്​ ഉപദേശം കൂടി നൽകുകയാണ്​ ആനന്ദ്​ മഹീന്ദ്ര.

എനിക്ക്​ സിദ്ധാർഥയെ വ്യക്​തിപരമായി അറിയില്ല. അദ്ദേഹത്തിൻെറ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ധാരണയില്ല. എങ്കിലും ബിസിനസ്​ തകർച്ചയുടെ പേരിൽ ആരും സ്വന്തം ആത്​മാഭിമാനം നശിപ്പിക്കരുത്​. അത്​ സംരംഭകത്വത്തിൻെറ തകർച്ചക്ക്​ തന്നെ കാരണമാവും- ആനന്ദ്​ മഹീന്ദ്ര ട്വീറ്റ്​ ചെയ്​തു.

നേത്രാവതി നദിക്ക്​ സമീപത്തു വെച്ച്​ കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്​.എം കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം ബുധനാഴ്​ച രാവിലെയാണ്​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsanand mahindraCafe Coffee DayVG Siddhartha
News Summary - Anand Mahindra's Note To Entrepreneurs-Business news
Next Story