Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആനന്ദ്​ മഹീന്ദ്ര...

ആനന്ദ്​ മഹീന്ദ്ര കമ്പനി ചെയർമാൻ സ്ഥാനമൊഴിയുന്നു

text_fields
bookmark_border
ആനന്ദ്​ മഹീന്ദ്ര കമ്പനി ചെയർമാൻ സ്ഥാനമൊഴിയുന്നു
cancel

മഹീന്ദ്ര&മഹീന്ദ്രയുടെ എക്​സിക്യൂട്ടീവ്​ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ അടുത്ത വർഷം രാജിവെക്കുമെന്ന്​ ആനന്ദ്​ മഹീന്ദ്ര. 2020 ഏപ്രിൽ ഒന്നിനാകും ആനന്ദ്​ മഹീന്ദ്ര സ്ഥാനമൊഴിയുക. ആനന്ദ്​ മഹീന്ദ്രയുടെ രാജി കമ്പനിയുടെ ബോർഡ്​ അംഗീകരിച്ചു.

സെബിയേയും ഇക്കാര്യം അറിയിച്ചുവെന്ന്​ മഹീ​ന്ദ്രയുടെ ബോർഡ്​ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്പനിയുടെ പല പ്രതിസന്ധികളും പരിഹരിക്കാൻ നേതൃപരമായ പങ്ക്​ ആനന്ദ്​ മഹീന്ദ്ര വഹിച്ചിട്ടുണ്ടെന്നും ബോർഡ്​ വ്യക്​തമാക്കി.

മഹീന്ദ്രയുടെ നിലവിലെ മാനേജിങ്​ ഡയറക്​ടർ പവൻ കുമാർ ഗോയങ്കയായിരുക്കും പുതിയ എം.ഡിയും സി.ഇ.ഒ. ഇത​ല്ലാതെ ബോർഡിൽ മറ്റ്​ മാറ്റങ്ങളില്ലെന്നും കമ്പനി അറിയിച്ചു.

Show Full Article
TAGS:anand mahindra Mahindra business news malayalam news 
Next Story