Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതനിക്കെതിരെയുള്ള...

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം -മെഹുൽ ചോക്സി

text_fields
bookmark_border
Mehul-Choksi
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അവാസ്തവവുമാണെന്ന് എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ വിഡിയോ അഭിമുഖത്തിൽ ചോക്സി പറഞ്ഞു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോക്​സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്‍റ്​ ബാർബുഡയോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോ​ടി​യു​ടെ തട്ടിപ്പ്​ നടത്തിയ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ മെ​ഹു​ൽ ചോ​ക്​​സി രാ​ജ്യം​വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. ജ​നു​വ​രി 15നാ​ണ്​ ചോ​ക്​​സി ആ​ൻ​റി​ഗ്വ പൗ​ര​നാ​യ​ത്. അ​തേ മാ​സം, 29നാ​ണ്​ സി.​ബി.​െ​എ കേ​സെ​ടു​ക്കു​ന്ന​ത്. ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യെ​ന്നാ​യി​രു​ന്നു രാ​ജ്യം​വി​ട്ട ചോ​ക്​​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, കോ​ടി​ക​ളു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ പു​റ​ത്തു​വ​രു​മെ​ന്ന്​ മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ ചോ​ക്​​സി ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ​ത​ന്നെ ആ​ൻ​റി​ഗ്വ പൗ​ര​ത്വ​ത്തി​ന്​ അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ചോ​ക്​​സി​ക്ക്​ പൗ​ര​ത്വം ന​ൽ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ആ​ൻ​റി​ഗ്വ​യി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ൾ ഇ​ന്ത്യ ത​ട​സ്സ​ങ്ങ​ളു​ന്ന​യി​ച്ചി​ല്ല. ആ ​സ​മ​യം പി.​എ​ൻ.​ബി ത​ട്ടി​പ്പ്​ കേ​സ്​ പു​റ​ത്തു​വ​രു​ക​യോ ചോ​ക്​​സി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ല.

ക​രീ​ബി​യ​ൻ ദ്വീ​പ്​ രാ​ഷ്​​ട്ര​മാ​യ ആ​ൻ​റി​ഗ്വ നി​കു​തി തീ​രെ​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി കൈ​മാ​റ്റ ​ക​രാ​ർ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ ​ഇ​നി ചോ​ക്​​സി​യെ വ​ല​യി​ലാ​ക്ക​ൽ എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ല്ല​ു​മെ​ന്ന​തി​നാ​ൽ താ​ൻ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന്​ ചോ​ക്​​സി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMehul Choksipnb fraud case
News Summary - Allegations Baseless, Mehul Choksi-India News
Next Story