Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightടാറ്റയുടെ വിവാദ...

ടാറ്റയുടെ വിവാദ ഇടപാടുകളിൽ ഉന്നത രാഷയ്​ട്രീയക്കാർക്ക്​ പ​െങ്കന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ടാറ്റയുടെ വിവാദ ഇടപാടുകളിൽ  ഉന്നത രാഷയ്​ട്രീയക്കാർക്ക്​ പ​െങ്കന്ന്​ റിപ്പോർട്ട്​
cancel

മുംബൈ: എയർ എഷ്യ മുൻ സി.ഇ.ഒ മിത്തു ചാൻഡില്യക്ക്​ 22 കോടി നൽകിയതുൾപ്പടെയുള്ള ടാറ്റ ഗ്രുപ്പി​െൻറ പല ഇടപാടുകളും നടന്നത്​ മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്​ട്രീയക്കാരുടെയും അറിവോടെയെന്ന്​ സുചന.  ഒാഡിറ്റിങ്​ സ്​ഥാപനമായ ഡിലോയിറ്റ്​ പുറത്തുവിട്ട രേഖകളിലാണ്​ പുതിയ  വിവരങ്ങൾ ഉൾപ്പെടുന്നത്​. നേരത്തെ ടാറ്റ ഗ്രുപ്പ്​ പുറത്താക്കിയ സൈറിസ്​ മിസ്​ട്രി ഇൗ ഇടപാടുക​െളല്ലാം തന്നെ അഴിമതി നിറഞ്ഞതാണെന്ന്​ നിലപാടെടുത്തിരുന്നു.

 എയർ എഷ്യ ഉൾപ്പടെയുള്ള സ്​ഥാപനങ്ങൾക്ക്​ പണം നൽകാൻ ടാറ്റ ഗ്രുപ്പ്​ തീരുമാനിച്ച യോഗങ്ങളിൽ മുഖ്യമന്ത്രിമാരും ഉന്നത രാഷ്​ട്രീയക്കാരും പ​െങ്കടുത്തതായാണ്​ അറിയുന്നത്​. ഇതാദ്യമായല്ല ടാറ്റയുടെ യോഗങ്ങളിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവുന്നത്​. മുമ്പ്​ എച്ച്​.എൻ.ആർ ഡയറ്​കടർ ഡർബിക്ക്​ 12 കോടി ര​ൂപ കൊടുത്തപ്പോഴും ആ യോഗത്തിലും ഉന്നത രാഷ്​ട്രീയക്കാരുടെ സാന്നിധ്യമുണ്ടായിരുന്നതായി പരാതികളുയർന്നിരുന്നു. എയർ എഷ്യയുമായുള്ള ഇടപാടിനെ കുറിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാ​െണന്ന്​​ ടാറ്റ അധിക​ൃതരുടെ പ്രതികരണം

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyrus mistrytata groupMittu Chandilya
News Summary - AirAsia paid ex-CEO Mittu Chandilya’s aide to set up meetings with CMs: Audit
Next Story