Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ...

വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ എ​യ​ർ ഇ​ന്ത്യ:  വി​ൽ​പ​ന തീ​യ​തി നീ​ട്ടി​ല്ല

text_fields
bookmark_border
വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ എ​യ​ർ ഇ​ന്ത്യ:  വി​ൽ​പ​ന തീ​യ​തി നീ​ട്ടി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: 76 ശ​ത​മാ​നം ഒാ​ഹ​രി​ക​ളും വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടും വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ ന​ഷ്​​ട​ത്തി​ൽ പ​റ​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ. എ​യ​ർ ഇ​ന്ത്യ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ഇ​തു​വ​രെ ഒ​രു ബി​ഡും ല​ഭി​ച്ചി​ട്ടി​ല്ല. 
വി​ൽ​പ​ന​ക്കു​ള്ള അ​വ​സാ​ന തീ​യ​തി ഇ​നി​യും നീ​ട്ടി​ല്ലെ​ന്ന്​ സി​വി​ൽ ഏ​വി​േ​യ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ചൗ​ബേ​യ്​ അ​റി​യി​ച്ചു. നേ​ര​ത്തേ മേ​യ്​ 14ന്​ ​അ​വ​സാ​നി​ക്കാ​നി​ക്കാ​രു​ന്ന വി​ൽ​പ​ന തീ​യ​തി മേ​യ്​ 31ലേ​ക്ക്​ നീ​ട്ടി​യി​രു​ന്നു. ​ 

2017 ജൂ​ണി​ലാ​ണ്​ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി എ​യ​ർ ഇ​ന്ത്യ​യെ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒാ​ഹ​രി വി​ൽപ​ന​ക്കൊ​പ്പം സ്​​ഥാ​പ​ന​ത്തി​​െൻറ പൂ​ർ​ണ നി​യ​ന്ത്ര​ണം കൈ​മാ​റാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി. മാ​േ​ന​​ജ്​​മ​െൻറി​നോ ജീ​വ​ന​ക്കാ​ർ​ക്കോ നേ​രി​േ​ട്ടാ അ​ല്ലെ​ങ്കി​ൽ ക​ൺ​സോ​ട്യേം രൂ​പ​വ​ത്​​ക​രി​ച്ചോ ഒാ​ഹ​രി വി​ൽ​പ​ന​യി​ൽ പ​െ​ങ്ക​ടു​ക്കാ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഒാ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം താ​ൽ​പ​ര്യ​പ​ത്ര​വും ക്ഷ​ണി​ച്ചു. 
2017 മാ​ർ​ച്ച്​ അ​വ​സാ​നം​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 48,781 കോ​ടി രൂ​പ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ​യു​ടെ ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiadisinvestmentmalayalam newsUnion government
News Summary - Air India sale exposes hurdles for Modi's divestment drive-Business news
Next Story