ആലുവയിൽ സ്വന്തമാക്കാം ആഡംബര വില്ലകൾ

11:42 AM
21/01/2020
Abad Builders Spring Field Garden Villas

എറണാകുളത്ത് നഗരത്തിരക്കുകളിൽ നിന്ന്മാറി മനോഹരവും ആഢംബര പൂർണവുമായ വില്ലകൾ അന്വേഷിക്കുകയാണോ നിങ്ങൾ? എങ്കിൽ ആലുവ അശോകപുരത്തുണ്ട് മികവുറ്റ ഒരു റെഡിടു മൂവ് ലക്ഷ്വറിവില്ലാ പ്രോജക്ട്. കേരളത്തിലെ ആദ്യത്തെ ക്രിസിൽറേറ്റഡ് നിർമാതാക്കളായ അബാദ് ബിൽഡേഴ്സിന്‍റെ സ്പ്രിങ്ഫീൽഡ് ഗാർഡൻ വില്ലാസ്. ആലുവ അശോകപുരത്ത് കാർമൽ ജംഗ്ഷനടുത്തായി 26 ഏക്കറിലാണ് ഈ പ്രോജക്ട്. ഈഗെയ്റ്റഡ് കമ്മ്യൂണിറ്റിയിൽ ആകെ 35 ആഡംബര വില്ലകളാണുള്ളത്. കണ്ടംപററി ശൈലിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മൂന്നും നാലും ബെഡ്റൂമുകളോടു കൂടിയ എലഗന്‍റ് വില്ലകളാണ് ഓരോന്നും. 

ഡിസൈനിലെ മികവും നിർമിതിയിലെ പ്രൗഢിയും സൗകര്യങ്ങളിലെ സമൃദ്ധിയും കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന വില്ലകളാണവ. സ്പ്രിങ്ഫീൽഡ് ഗാർഡൻവില്ലാസിന്‍റെ രൂപകൽപ്പനയിൽ മാത്രമല്ല, മനോഹരമായ ലാൻഡ്സ്കേപ്പിങ്ങിലുമുണ്ട് ഐ.എസ്.ഒ സർട്ടിഫൈഡ് ബിൽഡറായ അബാദിന്‍റെ കയ്യൊപ്പ്.

എല്ലാ സംവിധാനങ്ങളോടും കൂടിയ ഹെൽത്ത് ക്ലബ്, ചെയ്ഞ്ച് റൂമോടു കൂടിയ നീന്തൽക്കുളം, 24 മണിക്കൂർ സെക്യൂരിറ്റി, മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് ഏരിയ, ബാഡ്മിന്‍റൺ കോർക്ക്, സ്ട്രീറ്റ്ലൈറ്റുകളോടു കൂടിയ ഡ്രൈവ്വേ, പൊതുഇടങ്ങളിൽ സി.സി.ടിവി ക്യാമറ, പൊതുഇടങ്ങളിൽ ഇന്‍റർകോം സൗകര്യം, ബട്ടർഫ്ലൈ പാർക്ക്, കോയ്പോണ്ട്, വിസിറ്റേഴ്സ് കാർ പാർക്ക്, ഡിയോ ഡോർഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൺവൻഷൻ ഏരിയയാക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് ബാഡ്മിന്‍റൺ കോർട്ട്. ഹൈഡ്രോ ന്യൂമാറ്റിക്സിസ്റ്റ് വഴിമുടക്കമില്ലാതെ ശുദ്ധജല വിതരണവും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.

ലൊക്കേഷൻ
ആലുവയിൽ കാർമൽ ജംഗ്ഷനിലാണ് സ്പ്രിങ്ഫീൽഡ് ഗാർഡൻ വില്ലാസ്. അവിടെ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്ററും മെട്രോ സ്റ്റേഷനിലേക്ക് മൂന്ന് കിലോമീറ്ററും മാത്രമാണ് ദൂരം. കാർമൽ ആശുപത്രിയിലേക്ക് വെറും 500 മീറ്ററേയുള്ളൂ. മൂന്നു കിലോമീറ്റർ പോയാൽ രാജഗിരി ഹോസ്പിറ്റലായി. കൊച്ചി വിമാനത്താവളത്തിലേക്ക് 12 കിലോമീറ്ററേയുള്ളൂ. എൻ.എച്ച്. ബൈപാസിന് തൊട്ടടുത്താണ് ഈ പ്രോജക്ട്. 

ഇവിടെ താമസിക്കുന്നവർക്ക് കൊച്ചിയുടെ സൗകര്യങ്ങളെല്ലാം എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകും. നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി, നഗര കര്യങ്ങളുടെ തൊട്ടടുത്ത് ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് സ്പ്രിങ്ഫീൽഡ് ഗാർഡൻ വില്ലാസ്. കൊച്ചിയിൽ കടവന്ത്രയിലുള്ള ആബാദ് റിഫ്ലക്ഷൻസ്, മരടിലുള്ള ഗോൾഡൻ ഓക്ക്, ഇടപ്പള്ളിയിലുള്ള ആബാദ് ഓയാസിസ്, കത്രിക്കടവിലുള്ള തൻസീൽ ഗ്രീൻ എന്നിവയാണ് അബാദിന്‍റെ മറ്റ് ഓൺഗോയിങ് പ്രോജക്ടുകൾ. 

സ്പ്രിങ്ഫീൽഡ് ഗാർഡൻ വില്ലാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:

Abad Builders, 8th floor, Nucleus Mall & Office, NH 85, (Kundannoor - Petta Road) Poonithura, Maradu, Kochi, Kerala 682 304, ഫോൺ: 9072369966.

വെബ്സൈറ്റ് സന്ദർശിക്കുക: http://bit.ly/2QVN5Rw

Loading...
COMMENTS