Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആധാർ-പാൻകാർഡ്​...

ആധാർ-പാൻകാർഡ്​ ലിങ്കിങ്​ ഇവർക്ക്​ ബാധകമല്ല

text_fields
bookmark_border
ആധാർ-പാൻകാർഡ്​ ലിങ്കിങ്​ ഇവർക്ക്​ ബാധകമല്ല
cancel

മുംബൈ: ജൂലൈ ഒന്ന്​ മുതൽ പാൻകാർഡ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്​ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്​. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്​ ആധാർ-പാൻകാർഡ്​ ലിങ്ക്​ ചെയ്യുന്നതിൽ നിന്ന്​ ചിലരെ ഉപാധികളോടെ ഒഴിവാക്കിയിട്ടുണ്ട്​.ആദായ നികുതി നിയമത്തിലെ സെക്ഷൻ 139എ പ്രകാരമാണിത്​.

ആദായ നികുതി നിയമമനുസരിച്ച്​ നോൺ റസിഡൻറ്​ ഇന്ത്യ(എൻ.ആർ.​െഎ) എന്ന വിഭാഗത്തിൽപ്പെടുന്നവർ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ, 80 വയസിന്​ മുകളിൽ പ്രായമുള്ളവർ, അസം, ജമ്മുകശ്​മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളർ എന്നിവരെയെല്ലാമാണ്​​ ആധാർ കാർഡ്​ പാൻകാർഡുമായി ലിങ്ക്​ ചെയ്യുന്നതിൽ നിന്ന്​ ഒഴിവാക്കിയിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pancardAadhaarmalayalam newslinking
News Summary - Aadhaar pancard linking not mandatory for all
Next Story