Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയം വീണ്ടും നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം അടുത്ത വർഷം മാർച്ച് വരെ നീട്ടി. ഇന്നലെയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്. ആധാർ ബന്ധിപ്പിക്കാനുള്ള സമയത്തിെൻറ അവസാന മണിക്കൂറുകളിൽ അർധരാത്രിയോടുകൂടിയാണ് സമയം നീട്ടി നൽകിെക്കാണ്ട് സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സ് ഉത്തരവിറക്കിയത്. 2019 മാർച്ച് 31 വരെയാണ് സമയം പുതുക്കി നൽകിയത്. അഞ്ചാം തവണയാണ് അവസാന തീയതി നീട്ടുന്നത്.
Next Story
