Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

70% വരെ ഡിസ്‌കൗണ്ടുമായി ബിഗ് ബിസ്മി സെയില്‍

text_fields
bookmark_border
bismi
cancel

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീടെയ്ല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 70% വരെ ഡിസ്‌കൗണ്ടുള്ള ബിഗ് ബിസ്മി സെയി ല്‍. ബിസ്മിയുടെ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൈപ്പര്‍മാര്‍ട്ട് എന്നീ വിഭാഗങ്ങളിലാണ് ഡിസംബര്‍ നാല് വരെ നീളുന്ന 70% ഫ ്‌ളാറ്റ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ കാലയളവില്‍ എല്‍.ഇ.ഡി, എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, സ്‌മോള്‍ അപ്ലയന്‍സസ്, നിത്യോപയോഗ സാധനങ്ങള്‍, ക്രോക്കറി, ഗ്രോസറി തുടങ്ങിയവ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.

പഴയ ഗൃഹോപകരണങ്ങള്‍ മാറി പുതിയത് വാങ്ങാനുള്ള സൗകര്യവും, ബജാജ് ഫിനാന്‍സ്, എച്ച്​.ഡി.ബി, എച്ച്​.ഡി.എഫ്​.സി തുടങ്ങിയ കമ്പനികളുടെ പലിശ രഹിത വായ്പാ സൗകര്യവും ഇവിടെ ലഭ്യമാണ്. ബിഗ് ബിസ്മി ഫെസ്റ്റിലൂടെ കൊച്ചി നഗരത്തില്‍ ഒരു ഫ്‌ളാറ്റും അഞ്ച് സാന്‍ഡ്രോ കാറുകളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഹൈപ്പര്‍ ഡിവിഷനില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവിന് പുറമെ ഒന്നിനൊന്ന് സൗജന്യം, കോംബി ഓഫറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് ട്രീകള്‍ ,പേപ്പര്‍ & എൽ.ഇ.ഡി നക്ഷത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ ,പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ കേക്ക്കുകള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ബിസ്മിയുടെ സ്വന്തം ഫാമില്‍ നിന്നുള്ള 100 % ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും ഫാ൦ലി ബ്രാന്‍ഡിലും അരി ,പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രൈഡ് ,പ്യുവര്‍ എന്നീ ബ്രാന്‍ഡുകളിലും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 70% Discount bismi sale-Business news
Next Story