Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്‍െറ പറക്കും ജ്വല്ലറി പ്രവര്‍ത്തനമാരംഭിച്ചു

text_fields
bookmark_border
ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്‍െറ പറക്കും ജ്വല്ലറി പ്രവര്‍ത്തനമാരംഭിച്ചു
cancel

കോഴിക്കോട്: സേവനം വീട്ടുപടിക്കലത്തെിക്കാന്‍ പറക്കും ജ്വല്ലറിയുമായി ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍ നാഷനല്‍ ഗ്രൂപ്പ് . ബോബി ആന്‍റ് മറഡോണ ഗോള്‍ഡ് ഡയമണ്ട് ‘പറക്കും ജ്വല്ലറി’ എന്ന് പേരിട്ട സംരംഭം കോഴിക്കോട്​ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ദിലീപ് ഛാബ്രിയയാണ് ഈ സഞ്ചരിക്കുന്ന ജ്വല്ലറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉദ്ഘാടനം കോഴിക്കോട് കെ.എസ്.ആര്‍.ടി.സിക്ക് സമീപത്ത് ചെമ്മണ്ണൂര്‍ ഇന്‍റര്‍ നാഷനല്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ഓരോ നഗരത്തിലും പ്രത്യേകം ഗ്രൗണ്ടുകള്‍ വാടകക്കെടുത്ത് അവിടെയാണ് ജ്വല്ലറി പ്രവര്‍ത്തിക്കുക. ജൂലൈ ഒമ്പതുവരെ കോഴിക്കോടും തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലും ജ്വല്ലറി പ്രദര്‍ശനത്തിനത്തെും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story