Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right26 ബാങ്ക് ഇതര...

26 ബാങ്ക് ഇതര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

text_fields
bookmark_border
26 ബാങ്ക് ഇതര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി
cancel

ന്യൂഡല്‍ഹി: ബജാജ് ഓട്ടോ ഹോള്‍ഡിങ്സും ഐ.ഡി.എഫ്.സി ഫിനാന്‍സും ഉള്‍പ്പെടെ 26 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക് വിജ്ഞാപനമിറക്കി. ബാങ്ക് ഇതര  ധനകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് ഇനി അനുമതിയില്ലാതാവും. കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളാണ് റദ്ദാക്കിയവയില്‍ കൂടുതല്‍. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നിബന്ധനകള്‍ പാലിക്കാത്തതാണ് രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nbfc
Next Story