Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുതിയ 100​ രൂപ;...

പുതിയ 100​ രൂപ; എ.ടി.എമ്മിൽ മാറ്റം വരുത്താൻ വേണം 100 കോടി 

text_fields
bookmark_border
100-rupee-note-23
cancel
മും​ബൈ:  വ​ലു​പ്പം കു​റ​ഞ്ഞ പു​തി​യ 100​ രൂ​പ നോ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ എ.​ടി.​എ​മ്മി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന്​ 100 കോ​ടി രൂ​പ​യെ​ങ്കി​ലും ചെ​ല​വു​വ​രു​മെ​ന്ന്​ എ.​ടി.​എം ഒാ​പ​റേ​റ്റ​ർ​മാ​രു​ടെ സം​ഘ​ട​ന. രാ​ജ്യ​ത്ത്​ 2.4 ല​ക്ഷം എ.​ടി.​എ​മ്മു​ക​ളു​ണ്ട്. വ​ലു​പ്പം മാ​ത്ര​മ​ല്ല, നി​റ​ത്തി​ലും പു​തി​യ നോ​ട്ടി​ൽ  വ്യ​ത്യാ​സ​മു​ണ്ട്. ഇ​തി​നാ​യി യ​ന്ത്ര​ത്തി​ൽ  ക്ര​മീ​ക​ര​ണം ന​ട​ത്താ​നാ​ണ്​ വ​ൻ ചെ​ല​വ്​ വ​രു​ന്ന​ത്.

പ​ഴ​യ നോ​ട്ടു​ക​ൾ എ.​ടി.​എ​മ്മി​ൽ​നി​ന്ന്​  പി​ൻ​വ​ലി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​  പു​തി​യ നോ​ട്ടു​ക​ൾ നി​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ  പ്ര​ശ്​​ന​മാ​വു​മെ​ന്ന്​ എ.​ടി.​എം അ​നു​ബ​ന്ധ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​​​െൻറ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ  രാ​ധ രാ​മ​ദു​രെ പ​റ​ഞ്ഞു.

പു​തി​യ നോ​ട്ടു​ക​ളു​ടെ വി​ത​ര​ണം ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ പ​രി​ഹാ​ര​മാ​വൂ. 2.4 ല​ക്ഷം യ​ന്ത്ര​ങ്ങ​ളി​ൽ മാ​റ്റം പൂ​ർ​ത്തി​യാ​ക്കാ​ൻ  ഒ​രു വ​ർ​ഷം വേ​ണ്ടി​വ​രു​മെ​ന്ന്​ ഹി​റ്റാ​ചി പേ​മ​​െൻറ്​ സ​ർ​വി​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ലോ​ണി ആ​ൻ​റ​ണി പ​റ​ഞ്ഞു. 200 രൂ​പ നോ​ട്ടു​ക​ൾ നി​റ​ക്കാ​നു​ള്ള ന​ട​പ​ടി അ​ടു​ത്തി​ടെ​യാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmmalayalam news100 note
News Summary - 100 Crore Needed To Make ATMs Ready- Business news
Next Story