Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവനിത ജീവനക്കാർക്ക്​...

വനിത ജീവനക്കാർക്ക്​ ആർത്തവ അവധി അനുവദിച്ച്​ സൊ​മാറ്റോ

text_fields
bookmark_border
വനിത ജീവനക്കാർക്ക്​ ആർത്തവ അവധി അനുവദിച്ച്​ സൊ​മാറ്റോ
cancel

ന്യൂഡൽഹി: വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക്​ ആർത്തവ​ അവധി അനുവദിച്ച്​ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ​ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണി​േക്കണ്ടതില്ലെന്ന്​ ജീവനക്കാരോ​ട്​ സൊമാറ്റോ ചീഫ്​ എക്​സിക്യൂട്ടർ ദീപീന്ദർ ഗോയൽ പറഞ്ഞു. ഇതുസംബന്ധിച്ച്​ എല്ലാ ജീവനക്കാർക്കും ഇമെയിൽ അയക്കുകയും ചെയ്​തു.

ഗുരുഗ്രാം ആസ്​ഥാനമായി പ്രവർത്തിക്കുന്ന സൊമാറ്റോ 2008ലാണ്​ രാജ്യത്ത്​ പ്രവർത്തനം ആരംഭിക്കുന്നത്​. 5000ത്തിൽ അധികം തൊഴിലാളികളാണ്​ കമ്പനിയിൽ ​ജോലി ചെയ്യുന്നത്​. ​​ആർത്തവ സമയത്ത്​ സ്​ത്രീകൾ നേരിടുന്ന ശാരീരിക പ്രശ്​നങ്ങൾ മനസിലാക്കിയാണ്​ കമ്പനിയുടെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zomatoperiod leave
News Summary - Zomato introduces period leave for employees
Next Story