Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപച്ച വേഷം വേണ്ട;...

പച്ച വേഷം വേണ്ട; ചുവപ്പുമതിയെന്ന് സൊമാറ്റോ

text_fields
bookmark_border
പച്ച വേഷം വേണ്ട; ചുവപ്പുമതിയെന്ന് സൊമാറ്റോ
cancel

ന്യൂ​ഡ​ൽ​ഹി: വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ച്ച വേ​ഷം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യാ​യ സൊ​മാ​റ്റോ പി​ൻ​വ​ലി​ച്ചു. നി​ല​വി​ൽ ചു​വ​ന്ന നി​റ​ത്തി​ലെ ഡ്ര​സ് കോ​ഡാ​ണ് സൊ​മാ​റ്റോ​യി​ൽ. ഇ​തി​ൽ ശു​ദ്ധ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് പ​ച്ച നി​റം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വി​വേ​ച​ന​വും സ്വകാര്യത വിഷയവും ചൂണ്ടിക്കാട്ടിയാണ് വിമർശനമുയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZomatoVegetarianGreen Uniform
News Summary - Zomato Ditches Green Uniform for Vegetarian Fleet
Next Story