Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലു​ലു ഹൈ​പ്പ​ർ​...

ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ "ഇ​യ​ർ-​എ​ൻ​ഡ് ക്രേ​സി സെ​യി​ൽ'

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ ഇ​യ​ർ-​എ​ൻ​ഡ് ക്രേ​സി സെ​യി​ൽ
cancel


കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്.

പ്ര​ത്യേ​ക വി​ലക്കി​ഴി​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ 'ഇ​യ​ർ-​എ​ൻ​ഡ് ക്രേ​സി സെ​യി​ൽ’ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി ര​ണ്ടു വ​രെ തു​ട​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തെ ക്രേ​സി സെ​യി​ലി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, മ​ത്സ്യം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഗ​ണ്യ​മാ​യ വി​ലക്കിഴി​വി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​ക്കാം.

മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ തി​ര​ഞ്ഞെ​ടു​ത്ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന​ങ്ങ​ൾ​ക്ക് 70 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ളും ല​ഭി​ക്കും. പ​ര​വ​താ​നി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ടി​വി, ലാ​പ്‌​ടോ​പ്, ഇ​ല​ക്‌​ട്രോ​ണി​ക് ഗാ​ഡ്‌​ജെ​റ്റു​ക​ൾ, ഐ​ടി ആ​ക്‌​സ​സ​റി​ക​ൾ, ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​സാ​ധാ​ര​ണ വി​ലക്കി​ഴി​വി​ൽ സ്വ​ന്ത​മാ​ക്കാം.

വി​വി​ധ ആ​വേ​ശ​ക​ര​മാ​യ ഇ​വ​ന്റു​ക​ളും അ​വി​ശ്വ​സ​നീ​യ​മാ​യ സ​മ്മാ​ന​ങ്ങ​ളും 'ക്രേ​സി സെ​യി​ൽ'​വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

അ​ഞ്ച് ദി​വ​സ​ത്തെ കാ​ല​യ​ള​വി​ൽ പ​ർ​ച്ചേ​സ്ചെ​യ്യു​ന്ന 600 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് അ​വ​രു​ടെ ട്രോ​ളി ലോ​ഡ് സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാം. 20 ദീ​നാ​റി​നോ അ​തി​നു മു​ക​ളി​ലോ ഫാ​ഷ​ൻ, പാ​ദ​ര​ക്ഷ​ക​ൾ, സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 20 ദീ​നാ​റി​ന്റെ വൗ​ച്ച​റു​ക​ളും ഈ​ഘ​ട്ട​ത്തി​ൽ ല​ഭി​ക്കും. ഇ​തേ ഇ​ന​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഈ ​വൗ​ച്ച​റു​ക​ൾ റി​ഡീം ചെ​യ്യാം.

ഡി​സം​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക മി​ഡ്‌​നൈ​റ്റ് സെ​യി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31 നും ​ജ​നു​വ​രി ഒ​ന്നി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithluluBusiness News
News Summary - "Year-End Crazy Sale" at Lulu Hypermarket
Next Story