Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബി.ടെക്​, ഡിഗ്രി പഠനം...

ബി.ടെക്​, ഡിഗ്രി പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാൻ അവസരം

text_fields
bookmark_border
ബി.ടെക്​, ഡിഗ്രി പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാൻ അവസരം
cancel

ബി.​ടെ​ക്, ഡി​ഗ്രി പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ അ​വ​സ​രം. യു.​ജി.​സി അം​ഗീ​ക​രി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി.​ടെ​ക്, ജ​ന​റ​ൽ ഡി​ഗ്രി പ​ഠ​നം നി​ല​ക്കു​ക​യോ കോ​ഴ്സ് ക്രെ​ഡി​റ്റ് മാ​ന​ദ​ണ്ഡം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ക​യോ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ നി​ല​വി​ലെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ഴ്സ് ക്രെ​ഡി​റ്റ് യു.​ജി.​സി അം​ഗീ​ക​രി​ച്ച മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് മാ​റ്റി തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ ക​ഴി​യും. കോ​ഴ്സ് ക്രെ​ഡി​റ്റ് മാ​റ്റു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​​ർേ​ദ​ശ​ങ്ങ​ൾ, സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ങ്ങ​ൾ, ജോ​ലി സാ​ധ്യ​ത​ക​ൾ, ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ എ​ഡ്യു​ആ​ചാ​ര്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ മാ​നേ​ജ്​​മെൻറ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യും 'മാ​ധ്യ​മ'​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം:

www.madhyamam.com/eduwebinar

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9567999513.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b techWebtalk
News Summary - Webtalk B tech by Madhyamam
Next Story