Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎണ്ണക്കമ്പനികളു​ടെ...

എണ്ണക്കമ്പനികളു​ടെ നഷ്ടം നികത്തിയാൽ പെട്രോളിയം വില കുറക്കും -മന്ത്രി

text_fields
bookmark_border
എണ്ണക്കമ്പനികളു​ടെ നഷ്ടം നികത്തിയാൽ പെട്രോളിയം വില കുറക്കും -മന്ത്രി
cancel

വാ​രാ​ണ​സി: എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ന​ഷ്ടം നി​ക​ത്തു​ന്ന​തോ​ടെ സ​മീ​പ​ഭാ​വി​യി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന​ട​ക്കം വി​ല കു​റ​യു​മെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി. യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ടി​യി​ട്ടും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭാ​ര​മു​ണ്ടാ​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15 മാ​സ​മാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ നി​കു​തി കു​റ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​രം കു​റ​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 10 രൂ​പ​യോ​ളം ക​മ്പ​നി​ക​ൾ​ക്ക് ലാ​ഭ​മു​ണ്ട്.

എ​ന്നാ​ൽ, ഡീ​സ​ലി​ന് 10 രൂ​പ ന​ഷ്ട​മാ​ണെ​ന്നാ​ണ് ക​മ്പ​നി​ക​ളു​​ടെ അ​വ​കാ​ശ​വാ​ദം. 2022 ജൂ​ൺ 24ന് ​പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 17.4ഉം ​ഡീ​സ​ലി​ന് 27.7ഉം ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​ത്. ജൂ​ണി​ൽ ഒ​രു ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ലി​ന് 116 ഡോ​ള​റാ​യി​രു​ന്നു. നി​ല​വി​ൽ 82 ഡോ​ള​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricePuriPtrol priceglobal price
News Summary - Union Minister Puri urges oil companies to slash prices in India if global prices are under control
Next Story