Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രധാന നികുതി പരിഷ്കാരങ്ങള്‍ പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും.
തുടർച്ചയായ എട്ടാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 31ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. സാമ്പത്തിക സര്‍വേ അന്ന് ലോക്സഭയില്‍ സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

