Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ വാക്​സിനായി...

കോവിഡ്​ വാക്​സിനായി 35,000 കോടി

text_fields
bookmark_border
health worker, vaccine, covid vaccine, death,
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ വാക്​സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിൻ വികസനം രാജ്യത്തിന്‍റെ നേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും.

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും രാജ്യത്ത് ഉൽപാദിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala SitharamanUnion Budget 2021Budget 2021
Next Story