Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകി​സാ​ൻ ക്രെ​ഡി​റ്റ്...

കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് മൊ​ബൈ​ൽ വ​ഴി: പ​ദ്ധ​തി​യു​മാ​യി യൂ​നി​യ​ൻ, ഫെ​ഡ​റ​ൽ ബാ​ങ്കു​ക​ൾ

text_fields
bookmark_border
കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് മൊ​ബൈ​ൽ വ​ഴി: പ​ദ്ധ​തി​യു​മാ​യി യൂ​നി​യ​ൻ, ഫെ​ഡ​റ​ൽ ബാ​ങ്കു​ക​ൾ
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​ർ​ക്ക് 'കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ്' എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​പ​ദ്ധ​തി​ക്ക് യൂ​നി​യ​ൻ ബാ​ങ്കും ഫെ​ഡ​റ​ൽ ബാ​ങ്കും തു​ട​ക്കം​കു​റി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ർ​ഡി​നാ​യി ഭൂ​മി​യു​ടെ രേ​ഖ പോ​ലു​ള്ള സം​ഗ​തി​ക​ളു​മാ​യി നേ​രി​ട്ട് ബാ​ങ്കി​ലേ​ക്ക് പോ​കേ​ണ്ടി​വ​രി​ല്ല. മൊ​ബൈ​ൽ ഫോ​ൺ വ​ഴി അ​പേ​ക്ഷി​ക്കാം. റി​സ​ർ​വ് ബാ​ങ്ക് പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് പു​തി​യ നീ​ക്കം.

Show Full Article
TAGS:Kisan Credit Card Union Bank Federal Bank 
News Summary - Union Bank, Federal Bank start offering Kisan Credit Card in digital manner
Next Story