Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.ഐ.ഡി നമ്പർ...

യു.ഐ.ഡി നമ്പർ പതിക്കുന്നില്ല; സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി

text_fields
bookmark_border
യു.ഐ.ഡി നമ്പർ പതിക്കുന്നില്ല; സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി
cancel

കൊ​ച്ചി: ഹാ​ൾ​മാ​ർ​ക്കി​ങ്​ സെൻറ​റു​ക​ൾ തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ (യു.​ഐ.​ഡി) പ​തി​ച്ചു​ന​ൽ​കാ​ത്ത​തി​നാ​ൽ സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​ര രം​ഗ​ത്ത്​ പ്ര​തി​സ​ന്ധി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​രി​ശു​ദ്ധി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഹാ​ൾ മാ​ർ​ക്കി​ങ്ങി​ന്​ പി​ന്നാ​ലെ യു.​ഐ.​ഡി ന​മ്പ​റും ജൂ​ലൈ ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം മൂ​ന്ന്​ മു​ദ്ര​ക​ളാ​ണ് ഒ​രു ആ​ഭ​ര​ണ​ത്തി​ൽ​ത​ന്നെ പ​തി​ക്കേ​ണ്ട​ത്.

കേ​ര​ള​ത്തി​ലെ ഒ​രു ഹാ​ൾ മാ​ർ​ക്കി​ങ്​ കേ​ന്ദ്ര​വും യു.​ഐ.​ഡി ചെ​യ്തു​ന​ൽ​കു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ സ​ർ​വ​ർ ത​ക​രാ​റാ​യ​താ​ണ് പ്ര​ധാ​ന കാ​ര​ണം. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഭ​ര​ണ​ങ്ങ​ളി​ൽ ഹാ​ൾ​മാ​ർ​ക്ക് ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​തി​ന് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ജി.​എ​സ്.​ടി, നോ​ട്ടു​നി​രോ​ധ​നം പോ​ലെ​യു​ള്ള അ​ശാ​സ്​​ത്രീ​യ പ​രി​ഷ്കാ​ര​മാ​ണ് സ്വ​ർ​ണ​മേ​ഖ​ല​യി​ൽ അ​ടി​ച്ചേ​ൽ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ്​​ സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

സ്വ​ർ​ണം ഏ​ത്​ ക​ട​യി​ൽ​നി​ന്ന്​ വാ​ങ്ങി​യാ​ലും ക​ട​യു​ടെ പേ​ര് ആ​ഭ​ര​ണ​ത്തി​ൽ വേ​ണ​മെ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​മാ​ണ്. അ​തി​നാ​ൽ യു.​ഐ.​ഡി​യി​ൽ ക​ട​യു​ടെ പേ​ര് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​ബി. ഗോ​വി​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ അ​ഡ്വ.​എ​സ്. അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellerygoldhallmarking centre
Next Story