Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎയർ ഇന്ത്യ വാങ്ങാൻ...

എയർ ഇന്ത്യ വാങ്ങാൻ റാസൽഖൈമ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയും രംഗത്ത്

text_fields
bookmark_border
എയർ ഇന്ത്യ വാങ്ങാൻ റാസൽഖൈമ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയും രംഗത്ത്
cancel

ദു​ബൈ: വി​ൽ​പ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന എ​യ​ർ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കാ​ൻ റാ​സ​ൽ​ഖൈ​മ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി(​റാ​കി​യ)​യും രം​ഗ​ത്ത്. സ്​​പൈ​സ്​ ജെ​റ്റ്​ മേ​ധാ​വി അ​ജ​യ്​ സി​ങും ഡ​ൽ​ഹി കേ​ന്ദ്ര​മാ​യ ബേ​ർ​ഡ്​ ഗ്രൂ​പ്പ്​ ഉ​ട​മ അ​ങ്കൂ​ർ ബാ​ട്ടി​യ​യു​ം ഉ​ൾ​പെ​ടു​ന്ന ക​ൺ​സോ​ർ​ട്യ​ത്തി​ൽ ചേ​ർ​ന്നാ​ണ്​ ന​ഷ്​​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ വാ​ങ്ങാ​ൻ റാ​കി​യ രം​ഗ​ത്തെ​ത്തി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ അ​വ​സാ​ന പ​ട്ടി​ക​യി​ൽ ടാ​റ്റ ഗ്രൂ​പ്പും സ്​​പൈ​സ്​ ജെ​റ്റും മാ​ത്ര​മാ​ണ്​ ഇ​ടം​പി​ടി​ച്ച​ത്. ​

എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ​യ​ട​ക്കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്​ ര​ണ്ട്​ ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​െൻറ കൂ​ടെ​യാ​ണ്​ റാ​കി​യ​യും പ​ങ്കാ​ളി​യാ​യ​ത്. റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സ​ഖ്​​ർ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം രൂ​പീ​കൃ​ത​മാ​യ സം​വി​ധാ​ന​മാ​ണ്​ റാ​സ​ൽ​ഖൈ​മ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി എ​ന്ന റാ​കി​യ.

Show Full Article
TAGS:Air India 
News Summary - UAE investor is part of group bidding for Air India
Next Story