Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില കുറഞ്ഞു; ഈ...

സ്വർണ വില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

text_fields
bookmark_border
gold price
cancel

​കൊച്ചി: സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞു. 44,360 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി.

ഇന്നലെ പവന് 44440 രൂപയും ഗ്രാമിന് 5555 രൂപയുമായിരുന്നു. ഈ മാസം അഞ്ചിനാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് -പവന് 45760 രൂപയും ഗ്രാമിന് 5720 രൂപയും. 25 ദിവസം കൊണ്ട് പവന് 1,320 രൂപയാണ് കുറഞ്ഞത്.

Show Full Article
TAGS:gold pricegold
News Summary - todays kerala gold price
Next Story