Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണ വില കുറഞ്ഞു
text_fieldsbookmark_border
കൊച്ചി: സ്വർണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. 37,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 4,640 രൂപ.
തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ച ശേഷമാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 4665 രൂപയും പവന് 200 രൂപ വർധിച്ച് 37,320 രൂപയുമായിരുന്നു. തിങ്കളാഴ്ച പവന് 80രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചു. 37,520 രൂപയായിരുന്നു പവന് വില.
ഈ മാസം രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞ് 37,120രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,640 രൂപയും ആയിരുന്നു.
2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

