Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില വീണ്ടും

സ്വർണ വില വീണ്ടും കൂടി

text_fields
bookmark_border
GOLD
cancel

കൊച്ചി: സ്വർണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,035 രൂപയും പവന് 40,280 രൂപയുമായി. ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ 90 ശതമാനമാണ് വില വർധിച്ചത്. 2017 ജനുവരി 1 ന് സ്വർണ വില ഗ്രാമിന് 2,645 രൂപയും പവൻ വില 21,160 രൂപയുമായിരുന്നു. ഇന്ന് യഥാക്രമം 5,035 രൂപയും 40,280 രൂപയുമായി ഉയർന്നു. അതായത്, അഞ്ചുവർഷത്തിനിടെ ഗ്രാമിന് 2,390 രൂപയും പവന് 19,120 രൂപയുമാണ് വർധിച്ചത്.

ഒരുവർഷത്തിനിടെ സ്വർണത്തിന് കൂടിയത് 11 ശതമാനം

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവില 11 ശതമാനമാണ് വർധിച്ചത്. 2022 ജനുവരി 1 ന് 4,545 രൂപയായിരുന്നു ഗ്രാമിന്. പവന് 36360 രൂപയും. ഡിസംബർ 22 ന് 5025 രൂപ ഗ്രാമിനും, 40200 രൂപ പവനും വിലയായി. അതായത്, ഒരു വർഷത്തിനിടെ ഒരു പവന് 3840 രൂപയുടെ വർധനവാണ് ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold Rate Keralagold
News Summary - Todays gold price kerala
Next Story