Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വില വീണ്ടും കുറഞ്ഞു

text_fields
bookmark_border
സ്വർണ വില വീണ്ടും കുറഞ്ഞു
cancel

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. 37,200 രൂപയാണ് ഒരുപവന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി.

ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. 4700 രൂപയായിരുന്നു ഇന്നലെ. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. 38,520 രൂപയുണ്ടായിരുന്ന ആഗസ്റ്റ് 15നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വില.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - todays gold price kerala
Next Story