Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൊച്ചിയിൽ 690...

കൊച്ചിയിൽ 690 കോടിയുടെ ഇന്നവേഷൻ പാർക്കുമായി ടി.സി.എസ്​

text_fields
bookmark_border
കൊച്ചിയിൽ 690 കോടിയുടെ ഇന്നവേഷൻ പാർക്കുമായി ടി.സി.എസ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഐ.​ടി സേ​വ​ന​ദാ​താ​ക്ക​ളാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ​സ് (ടി.​സി.​എ​സ്) കൊ​ച്ചി കാ​ക്ക​നാ​ട് കി​ൻ​ഫ്ര ഇ​ല​ക്ട്രോ​ണി​ക്സ് മാ​നു​ഫാ​ക്ച​റി​ങ്​ ക്ല​സ്​​റ്റ​റി​ൽ ഇ​ന്ന​വേ​ഷ​ൻ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ​യും വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ കി​ൻ​ഫ്ര എം.​ഡി സ​ന്തോ​ഷ് കോ​ശി തോ​മ​സും ടി.​സി.​എ​സ് കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദി​നേ​ഷ് പി. ​ത​മ്പി​യും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു.

പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ല​വ​സ​രം പ്ര​തീ​ക്ഷി​ക്കു​ന്ന​ുണ്ട്​. 16 ല​ക്ഷം ച​തു​ര​ശ്ര​യ​ടി പ്ര​ദേ​ശ​ത്താ​ണ് പാ​ർ​ക്ക്. ഐ.​ടി കോം​പ്ല​ക്​​സി​നാ​യി 440 കോ​ടി രൂ​പ​യും അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​ന്​ 250 കോ​ടി രൂ​പ​യു​മാ​ണ് ടി.​സി.​എ​സ് വ​ക​യി​രു​ത്തി​യ​ത്. 2023 - 24 ൽ ​ആ​ദ്യ​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് ഐ.​ടി - ഐ.​ടി ഇ.​എ​സ് യൂ​നി​റ്റി​നാ​യി 36.84 ഏ​ക്ക​ർ സ്ഥ​ലം ടി.​സി.​എ​സി​ന് അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​റ്റ​ശേ​ഷം ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​മു​ഖ നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​TCS
News Summary - TCS to invest Rs 690 crore for Innovation Park in Kochi
Next Story