Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightടി.സി.എസ്​ 16,000...

ടി.സി.എസ്​ 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു; ലാഭം ഉയർന്നു

text_fields
bookmark_border
ടി.സി.എസ്​ 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു; ലാഭം ഉയർന്നു
cancel

മുംബൈ: ഇന്ത്യൻ ഐ.ടി ഭീമനായ ടി.സി.എസ്​ 16,000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങുന്നു. കമ്പനിയുടെ ഏറ്റവും പഴയ ഓഹരി ഉടമയായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ്​ ഓഹരികൾ തിരികെ വാങ്ങുന്നത്​. ടി.സി.എസിൽ നിന്ന്​ പുറത്ത്​ ​േപാകണമെന്ന്​ ഷാപൂർജി പല്ലോൻജി ഗ്രൂപ്പ്​ ആവശ്യ​പ്പെട്ടിരുന്നു.

5.33 കോടി ഓഹരികളാണ്​ തിരികെ വാങ്ങ​ുക. ഓഹരിയൊന്നിന്​ 3,000 രൂപ വിലയിട്ടാണ്​ വാങ്ങുക. ഇതിന്​ ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കണം. ഇത്​ ലഭിച്ച ശഷമാവും തുടർ നടപടികളുമായി മുന്നോട്ട്​ പോവുക.

അതേസമയം, ടി.സി.എസി​െൻറ രണ്ടാം പാദ ലാഭമുയർന്നിട്ടുണ്ട്​. 7,475 കോടിയായാണ്​ രണ്ടാം പാദത്തിൽ ലാഭമുയർന്നത്​. 6.66 ശതമാനത്തി​െൻറ ഉയർച്ചയാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​TCSShare buy back
News Summary - TCS To Buy Back Shares Worth ₹ 16,000 Crore, Quarterly Profit Misses Estimate
Next Story