Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്​പെക്​ട്രം ലേലം:...

സ്​പെക്​ട്രം ലേലം: ആദ്യദിനം 77,146 കോടി

text_fields
bookmark_border
telecom
cancel

ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ഇ​​താ​​ദ്യ​​മാ​​യി ന​​ട​​ക്കു​​ന്ന ടെ​​ലി​​കോം സ്​​​പെ​​ക്​​​ട്രം ലേ​​ല​​ത്തി​െൻറ ആ​​ദ്യ ദി​​വ​​സം 77,146 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ട്. ചൊ​​വ്വാ​​ഴ്​​​ച​​യും ലേ​​ല ന​​ട​​പ​​ടി തു​​ട​​രും. 3.92 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ മെ​​ഗാ ഹെ​​ട്സ്​ ത​​രം​​ഗ ദൈ​​ർ​​ഘ്യ​​ങ്ങ​​ളു​​ടെ ലേ​​ല​​മാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്.

പു​​തി​​യ ത​​ല​​മു​​റ​​യി​​ൽ​​പെ​​ട്ട 5ജി ​​സ്​​​പെ​​ക്​​​ട്രം ലേ​​ലം ഇ​​ക്കൂ​​ട്ട​​ത്തി​​ൽ ഇ​​ല്ല. ജി​​യോ, എ​​യ​​ർ​​ടെ​​ൽ, വൊ​​ഡാ​​ഫോ​​ൺ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ൾ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, കോ​​വി​​ഡ്​​​കാ​​ല മാ​​ന്ദ്യ​​ത്തി​​നി​​ട​​യി​​ൽ ക​​മ്പ​​നി​​ക​​ളി​​ൽ​​നി​​ന്ന്​ ത​​ണു​​ത്ത പ്ര​​തി​​ക​​ര​​ണ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpectrumSpectrum auction
News Summary - Spectrum auction: Government receives bids worth Rs 77,164 crore on Day 1
Next Story