Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വിലയിൽ നേരിയ കുറവ്​

text_fields
bookmark_border
fuel price
cancel

കോഴി​ക്കോട്​: ഇന്ധന വിലയിൽ നേരിയ കുറവ്​. പെട്രോളിനും ഡീസലിനും ലിറ്ററിന്​ 15 പൈസ വീതമാണ്​ കുറച്ചത്​. തിരുവനന്തപുരത്ത്​ ലിറ്റർ പെട്രോളിന്​ 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ്​​ വില. കൊച്ചിയിൽ പെട്രോളിന്​ 101രൂപ 71 പൈസയും ഡീസലിന്​ 93.82 രൂപയുമായി വില.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിലിന്‍റെ വിലയിടിവാണ്​ രാജ്യത്ത്​ ഇന്ധന വില കുറക്കാൻ കാരണം. ഒരുമാസത്തിനിടെ ക്രൂഡ്​ ഓയിൽ വില ബാരലിന്​ ഒമ്പത്​ ഡോളറിന്‍റെ കുറവുണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - small decrease in fuel price
Next Story