Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസിൽവർസ്റ്റോം ഐ.പി.ഒ...

സിൽവർസ്റ്റോം ഐ.പി.ഒ വിജയകരമായി സമാപിച്ചു

text_fields
bookmark_border
സിൽവർസ്റ്റോം ഐ.പി.ഒ വിജയകരമായി സമാപിച്ചു
cancel

മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപന 82.43 കോടി രൂപ സമാഹരിച്ച് വിജയകരമായി പൂർത്തിയാക്കി. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 31.02 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചു.

റീട്ടെയിൽ വിഭാഗം 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ 38.73 കോടിയുടെ അപേക്ഷകളും, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) വിഭാഗം 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 37.64 കോടി രൂപയുടെ അപേക്ഷകളും ലഭിച്ചു. ആംഗർ നിക്ഷേപകരിൽ നിന്ന് 21.97 കോടിയും മാർക്കറ്റ്‌ മേക്കറിൽ നിന്നും 4.14 കോടി രൂപയും സമാഹരിച്ചു.

ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ ആയി വിവ്രോ ഫിനാൻഷ്യൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാർ ടു ദ ഇഷ്യു ആയി MUFG ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സിൽവർ സ്റ്റോം ഐ.പി.ഒ വിജയകരമായി സമാപിച്ചു
Next Story