Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാ​ന്‍റ​മോ​ണി​ക്ക...

സാ​ന്‍റ​മോ​ണി​ക്ക ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
സാ​ന്‍റ​മോ​ണി​ക്ക ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു
cancel
camera_alt

ജു​ഫൈ​റി​ലെ അ​ൽ റാ​യ മാ​ളി​ൽ ന​ട​ന്ന സാ​ന്‍റ​മോ​ണി​ക്ക ലോ​ഞ്ചി​ങ്

മ​നാ​മ: സ്റ്റ​ഡി എ​ബ്രോ​ഡ് ആ​ൻ​ഡ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സാ​ന്‍റ​മോ​ണി​ക്ക ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ബോ​ബ്‌​സ്‌​കോ​ഡ് ബ​ഹ്‌​റൈ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബ​ഹ്റൈ​നി​ലെ പ്ര​വ​ർ​ത്ത​നം. വി​ദേ​ശ​പ​ഠ​നം, ടൂ​റു​ക​ൾ, യാ​ത്ര​ക​ൾ, ഫോ​റെ​ക്സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​താ​ണ് സ്ഥാ​പ​നം.

ജു​ഫൈ​റി​ലെ അ​ൽ റാ​യ മാ​ളി​ൽ ന​ട​ന്ന ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ ആ​സി​യാ​ൻ ബ​ഹ്‌​റൈ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് ദൈ​ജ് ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ആ​സി​യാ​ൻ ബ​ഹ്‌​റൈ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വേ​ദി​ക് ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ജെ​യിം​സ് മ​റ്റം അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketing newssantamonica
News Summary - Santamonica Launches Operations in Bahrain
Next Story