Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോൺ ചോർത്തൽ: ചിത്ര രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഇ.ഡി
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ദേശീയ ഓഹരി വിപണിയിലെ (എൻ.എസ്.ഇ) അനധികൃത ഇടപാടുകളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ മേധാവി ചിത്ര രാമകൃഷ്ണനെ മറ്റൊരു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് വ്യാഴാഴ്ച ജയിലിലെത്തി ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ഇ.ഡി നടപടി. ചിത്രയെ നാലു ദിവസത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനും ഡൽഹി കോടതി സ്പെഷൽ ജഡ്ജി സുനൈന ശർമ ഉത്തരവിട്ടിരു
Next Story

