Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ വില ഇന്നും...

പെട്രോൾ വില ഇന്നും വർധിപ്പിച്ചു

text_fields
bookmark_border
പെട്രോൾ വില ഇന്നും വർധിപ്പിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വെള്ളിയാഴ്ച വർധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101 രൂപ 14 പൈസയായി. ഇവിടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില.

ഡീസൽ നിരക്കിൽ ഇന്ന് മാറ്റമില്ല.

ജൂണിൽ മാത്രം 17 തവണ ഇന്ധനവില വർധിപ്പിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വർധിപ്പിച്ചത്.

Show Full Article
TAGS:petrol price price hike 
Next Story