Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനങ്ങളുടെ ദുരിതം തീരുന്നില്ല; എണ്ണവില വീണ്ടും വർധിപ്പിച്ച് കമ്പനികൾ
text_fieldsbookmark_border
തിരുവനന്തപുരം: ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് എണ്ണവില വീണ്ടും വർധിപ്പിച്ച് കമ്പനികൾ. ഡീസലിന് 34 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഈ മാസം എട്ട് തവണ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.61 രൂപയും ഡീസലിന് 85 രൂപയുമായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില 1.29 ഡോളർ ഉയർന്ന് 62.43 ഡോളറിലെത്തി. എണ്ണ ഉൽപാദനം കുറക്കുമെന്ന് ഒപെകും അറിയിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും എണ്ണ വിലയെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

