Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകളിൽ വീണ്ടും വർധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.
കൊച്ചിയിൽ ഡീസൽ 80 രൂപ 14 പൈസയും, പെട്രോൾ 85 രൂപ 97 പൈസയുമാണ് വില.
തിരുവനന്തപുരത്ത് ഡീസലിന് 81 രൂപ 68 പൈസയും, പെട്രോളിന് 87 രൂപ 63 പൈസയുമായി.
Next Story

