Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജനങ്ങളുടെ ദുരിതം...

ജനങ്ങളുടെ ദുരിതം തീരുന്നില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

text_fields
bookmark_border
ജനങ്ങളുടെ ദുരിതം തീരുന്നില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
cancel

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ വില ലിറ്ററിന്​ 35 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വർധിപ്പിച്ചത്​. കോഴിക്കോട്​ പെട്രോൾ വില ലിറ്ററിന്​ 86.51 രൂപയായി. ഡീസൽ ലിറ്ററിന്​ 80.72 രൂപയായും ഉയർന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയും വർധിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ്​ ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ വിശദീകരണം.

എണ്ണ ഉൽപാദനം വെട്ടിക്കുറച്ച സൗദ്യ അറേബ്യയുടെ നടപടിയാണ്​ വില വർധിക്കാനുള്ള കാരണമെന്നാണ്​ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ പറയുന്നത്​. എണ്ണ ഉൽപാദനത്തിൽ പ്രതിദിനം ഒരു മില്യൺ ബാരൽ വെട്ടിചുരുക്കുമെന്ന സൗദിയുടെ പ്രഖ്യാപനമാണ്​ വില കുറയുന്നതിനുള്ള കാരണമെന്നാണ്​ വിശദീകരണം.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol-Diesel Price
Next Story