Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ പെട്രോൾ വില 90 കടന്നു; ഡീസലിനും വില കൂടി

text_fields
bookmark_border
അഞ്ചാം ദിവസവമാണ് വില വർധന
petrol price
cancel

കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും ഇന്ധന വിലയിൽ വർധന. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വർധിച്ചത്. കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 90.02 രൂപയും ഡീസൽ വില 84.27 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില 88.39 രൂപയും ഡീസലിന് 82.76 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ ജൂൺ ആറിനാണ് ഇന്ത്യയിലെ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കാൻ ആരംഭിച്ചത്. ജൂൺ 25നാണ് പെട്രോൾ വില 80 രൂപ കടന്ന് കുതിക്കാൻ തുടങ്ങിയത്.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story