Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപാമോയിൽ വില...

പാമോയിൽ വില റെക്കോഡിലേക്ക്​; കൈ പൊള്ളി പലചരക്ക് സാധനങ്ങൾ

text_fields
bookmark_border
Palm Oil prices
cancel

തി​രു​വ​ന​ന്ത​പു​രം: പാ​മോ​യി​ൽ വി​ല റെ​ക്കോ​ഡി​ലേ​ക്ക്​ കു​തി​ച്ച​തി​നൊ​പ്പം അ​ടു​ക്ക​ള ബ​ജ​റ്റ്​ ത​ക​ർ​ത്ത്​ പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ​ക്കും​ പൊ​ള്ളും​വി​ല. മൂ​ന്നു​ദി​വ​സം മു​മ്പ്​ കി​ലോ​ക്ക്​ 130 രൂ​പ​യാ​യി​രു​ന്ന പാ​മോ​യി​ൽ വി​ല ഒ​റ്റ​യ​ടി​ക്ക്​ 35 രൂ​പ​കൂ​ടി 165 ആ​യി. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്ക​ട​ക്കം 10 രൂ​പ മു​ത​ല്‍ 80 രൂ​പ വ​രെ​യാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ വ​ർ​ധി​ച്ച​ത്. പൊ​തു​വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​തും പൂ​ഴ്ത്തി​വെ​പ്പും വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.

അ​രി, പാ​ച​ക എ​ണ്ണ​ക​ള്‍, മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ല്ലാ​റ്റി​നും വി​ല കു​തി​ക്കു​ക​യാ​ണ്. സു​രേ​ഖ, ജ​യ അ​രി​ക​ളു​ടെ വി​ല​ക​ളി​ലും കി​ലോ​ക്ക് ഒ​രു​രൂ​പ മു​ത​ല്‍ അ​ഞ്ചു​ രൂ​പ​വ​രെ കൂ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച 160 രൂ​പ​യു​ണ്ടാ​യി​രു​ന്ന വ​റ്റ​ല്‍മു​ള​കി​ന് 240 ആ​യി വ​ര്‍ധി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം 220 ആ​യി​രു​ന്നു വ​റ്റ​ൽ​മു​ള​കി​ന്‍റെ വി​ല. 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന മ​ല്ലി​വി​ല 140 ലേ​ക്ക്​ വ​ര്‍ധി​ച്ചു. ജീ​ര​ക​ത്തി​ന് 30 രൂ​പ​യും വെ​ളു​ത്തു​ള്ളി​ക്ക് 40 രൂ​പ​യും ചെ​റി​യ ഉ​ള്ളി​ക്ക് 10 രൂ​പ​യും കൂ​ടി. ഉ​ഴു​ന്ന് 110ല്‍നി​ന്ന് 130ലേ​ക്ക് എ​ത്തി. 40രൂ​പ ഉ​ണ്ടാ​യി​രു​ന്ന ഗ്രീ​ന്‍പീ​സി​ന് കി​ലോ​ക്ക് 140 ആ​യി.

വെ​ള്ള​ക്ക​ട​ല 70ല്‍നി​ന്ന് 120ലേ​ക്ക് ഉ​യ​ര്‍ന്നു. പ​യ​ര്‍ 90ല്‍നി​ന്ന് 120ലേ​ക്ക് ക​ട​ന്നു. ക​വ​ര്‍ ഉ​പ്പി​നും 15 രൂ​പ​യാ​യി. പാ​ക്ക​റ്റ് സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ര്‍ന്ന് തു​ട​ങ്ങി​യ​തോ​ടെ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ വി​ഷാം​ശം ക​ല​ര്‍ന്ന മ​സാ​ല​ക്കൂ​ട്ടു​ക​ളു​ടെ പാ​ക്ക​റ്റു​ക​ള്‍ അ​തി​ര്‍ത്തി ക​ട​ന്ന് വ്യാ​പ​ക​മാ​യി വി​പ​ണി​ക​ളി​ല്‍ എ​ത്തു​ക​യാ​ണ്. യു​ക്രെ​യ്ന്‍ യു​ദ്ധ​വും ഇ​ന്ധ​ന​വി​ല ഉ​യ​ര്‍ന്ന​തു​മാ​ണ്​ കു​ടും​ബ ബ​ജ​റ്റി​നെ ത​ക​ര്‍ച്ച​യി​ലേ​ക്ക്​ ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palm Oil
News Summary - Palm Oil prices hit record high; Hand burn groceries
Next Story