Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപോൾ ആർ. മിൽഗ്രോമിനും ...

പോൾ ആർ. മിൽഗ്രോമിനും റോബർട്ട്​ ബി.വിൽസണും സാമ്പത്തികശാസ്​ത്ര നൊബേൽ

text_fields
bookmark_border
പോൾ ആർ. മിൽഗ്രോമിനും റോബർട്ട്​ ബി.വിൽസണും സാമ്പത്തികശാസ്​ത്ര നൊബേൽ
cancel

സ്​റ്റോക്​ഹോം: 2020ലെ സാമ്പത്തികശാസ്​ത്ര നൊബേൽ രണ്ട്​ പേർ പങ്കിട്ടു. അമേരിക്കൻ സാമ്പത്തിക ശാസ്​ത്രജ്ഞരായ പോൾ ആർ.മിൽഗ്രോം, റോബർട്ട്​ ബി.വിൽസൺ എന്നിവർക്കാണ്​ പുരസ്​കാരം ലഭിച്ചത്​. ലേല സിദ്ധാന്തവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ്​ പുരസ്​കാരം. ഇതുമായി ബന്ധപ്പെട്ട്​ പുതിയ രീതികൾ ഇരുവരും ആവിഷ്​കരിച്ചിരുന്നു.

Show Full Article
TAGS:nobel prize economics Paul R Milgrom Robert B Wilson 
Next Story