Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതരംഗമായി ‘മൈ​ജി ഓ​ണം...

തരംഗമായി ‘മൈ​ജി ഓ​ണം മാ​സ്സ് ഓ​ണം ഓ​ഫ​ർ’

text_fields
bookmark_border
തരംഗമായി ‘മൈ​ജി ഓ​ണം മാ​സ്സ് ഓ​ണം ഓ​ഫ​ർ’
cancel

കൊ​​ച്ചി: ക​​ൺ​​സ്യൂ​​മ​​ർ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​ൻ​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സ​​സ് റീ​​ട്ടെ​​യി​​ൽ നെ​റ്റ് വ​ർ​​ക്കാ​​യ മൈ​​ജി​​യു​​ടെ ‘മൈ​​ജി ഓ​​ണം മാ​​സ്സ് ഓ​​ണം ഓ​​ഫ​​റി’​​ന് വ​​ൻ സ്വീ​​കാ​​ര്യ​​ത. 10 കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും ഡി​​സ്കൗ​​ണ്ടു​​ക​​ളു​​മാ​​ണ് ഓ​​ഫ​​റി​​ന്റെ ആ​​ക​​ർ​​ഷ​​ണം. പ​​ർ​​ച്ചേ​​സ് ചെ​​യ്യു​​ന്ന​വ​ർ​ക്ക് സ​​മ്മാ​​ന​​ങ്ങ​​ളോ ഡി​​സ്കൗ​​ണ്ടോ ഉ​​റ​​പ്പാ​​ണ്. ആ​​ഴ്ച​​തോ​​റു​​മു​​ള്ള ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​െ​ട നി​​ര​​വ​​ധി​​പേ​​ർ​​ക്ക് 100 ശ​ത​മാ​നം വ​​രെ ഡി​​സ്കൗ​ണ്ട് ​ല​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു. ആ​​ഴ്ച​​തോ​​റു​​മു​​ള്ള ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ വി​​ജ​​യി​​ക​​ൾ​​ക്ക് ടി.​വി, വാ​ഷി​ങ് മെ​​ഷീ​​ൻ, ഫ്രി​​ഡ്ജ്, ലാ​​പ്ടോ​​പ് തു​​ട​​ങ്ങി​യ സ​​മ്മാ​​ന​​ങ്ങ​ളും ന​​ൽ​​കി​വ​​രു​​ന്നു. എ​ൽ.​ജി, സാം​​സ​ങ്, ആ​​പ്പി​​ൾ, എ​ച്ച്.​പി, ലെ​​നോ​​വോ, ലോ​​യ്ഡ്, ഹാ​​വെ​​ൽ​​സ്, വേ​​ൾ​​പൂ​​ൾ, വി​​വോ, ഓ​​പ്പോ, നോ​​ക്കി​​യ, ഷ​​ഓ​​മി, സോ​​ണി, ഗോ​​ദ്റേ​​ജ്, ബി.​പി.​എ​ൽ, ബോ​സ്ക്, വി​ഗാ​ർ​ഡ്, വോ​​ൾ​​ട്ടാ​​സ്, പ്രീ​​തി, ഉ​​ഷ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ ഓ​​ണം ഓ​​ഫ​​റു​​ക​​ളും മൈ​​ജി ഓ​​ണം ഓ​​ഫ​​റു​​ക​​ൾ​​ക്ക് പു​​റ​​മെ ല​​ഭി​​ക്കും. പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളു​​ടെ കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ഇ.​എം.​ഐ​യി​​ൽ ന​​ട​​ത്തു​​ന്ന പ​​ലി​​ശ​​ര​​ഹി​​ത പ​​ർ​​ച്ചേ​​സു​​ക​​ൾ​​ക്ക് 3000 രൂ​​പ വ​​രെ ഇ​​ൻ​​സ്റ്റ​​ന്റ് കാ​​ഷ് ഡി​​സ്കൗ​​ണ്ടും ഉ​ണ്ട്.

ആ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​യി 45 ദി​​വ​​സം നീ​​ളു​​ന്ന​താ​ണ് ഓ​​ഫ​​ർ. ഐ​​ഫോ​​ൺ 13ഉം 14​ഉം മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ൺ​​ലൈ​​നി​​ലേ​​ക്കാ​​ളും വി​​ല​​ക്കു​​റ​​വാ​ണെ​ന്ന് മൈ​​ജി അ​വ​കാ​ശ​പ്പെ​ടു​ന്നു. ടി.​വി​ക​​ൾ​​ക്ക് 70 ശ​ത​മാ​നം വ​​രെ ഡി​​സ്കൗ​​ണ്ടു​ണ്ട്. ലാ​​പ്ടോ​​പ്പി​നൊ​പ്പം 6499 രൂ​​പ​യു​ടെ ആ​​ക്സ​​സ​​റി കി​​റ്റ് സ​​മ്മാ​​ന​​മു​ണ്ട്. കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള 100ൽ ​​പ​​രം ഷോ​​റൂ​​മു​​ക​​ളി​​ലേ​​ക്ക് ക​​മ്പ​​നി​​ക​​ളി​​ൽ​നി​​ന്ന് നേ​​രി​​ട്ട് ബ​​ൾ​​ക്ക് പ​​ർ​​ച്ചേ​​സ് ചെ​​യ്യു​​ന്ന​​തി​​നാ​​ൽ മ​​റ്റാ​​ർ​​ക്കും ന​​ൽ​​കാ​​നാ​​വാ​​ത്ത വി​​ല​​ക്കു​​റ​​വാ​​ണ് മൈ​​ജി ന​​ൽ​​കു​​ന്ന​​തെ​ന്ന് സാ​ര​ഥി​ക​ൾ പ​റ​ഞ്ഞു. കൂടുതൽ വി​​വ​​ര​​ങ്ങ​​ൾ 9249 001 001 ന​​മ്പ​​റി​​ൽ ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MyGKerala NewsOnam OffersOnam 2023
News Summary - MyG Onam Mass Onam Offer in waves
Next Story