Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൈജി ലാഭമഴ; 48...

മൈജി ലാഭമഴ; 48 മണിക്കൂർ മെഗാ സെയിൽ ഇന്നുകൂടി മാത്രം...

text_fields
bookmark_border
മൈജി ലാഭമഴ; 48 മണിക്കൂർ മെഗാ സെയിൽ  ഇന്നുകൂടി മാത്രം...
cancel

തിരുവനന്തപുരം: മൈജി ലാഭമഴയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമിലും നടക്കുന്ന 48 മണിക്കൂർ മെഗാ സെയിൽ ഇന്ന് അവസാനിക്കും. ഈ മഴക്കാലത്ത് തുണികൾ വേഗത്തിൽ അലക്കാനും അതിവേഗത്തിൽ ഉണക്കാനും സഹായിക്കുന്ന വാഷിങ് മെഷീനുകളിൽ ആകർഷകമായ ഓഫറുകളാണ് മൈജി ഈ സ്പെഷ്യൽ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്കൊപ്പം ക്ലോത്ത് ഡ്രയർ സമ്മാനമുണ്ട്. ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾക്കൊപ്പം 2,000 രൂപ ക്യാഷ്ബാക്ക് നേടാം. ഡിഷ് വാഷറുകളിൽ മൂന്ന് ദിന സൗജന്യ ട്രയലും മൈജി വാഗ്ദാനം ചെയ്യുന്നു.

ഈ ലോകകപ്പ് സീസണിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ വിലയിൽ ടീവി വാങ്ങാൻ അവസരമൊരുക്കിക്കൊണ്ട് 43, 55, 65 ഇഞ്ച് ടീവികളിൽ യഥാക്രമം 2000, 3000, 4000 രൂപ കാഷ്ബാക്ക് നൽകുന്നുണ്ട്. 65 ഇഞ്ച് ക്യൂ എൽ ഇ ഡി ടീവി കില്ലർ പ്രൈസിൽ വാങ്ങാം. പ്രമുഖ ബ്രാൻഡുകളുടെ ടീവികൾക്ക് കുറഞ്ഞ ഇ എം ഐയാണ് ഒരുക്കിയിരിക്കുന്നത്.

സ്മാർട്ട്‌ഫോണുകളും ടാബ്ലറ്റുകളും വാങ്ങുമ്പോൾ ഓരോ 10,000 രൂപക്കും 1,500 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും. ടാബ്ലറ്റ് ഉൾപ്പെടെ പഴയ ഗാഡ്ജറ്റുകൾക്കും പരമാവധി 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്. ഐ ഫോൺ 17, 17 പ്രൊ, ഗൂഗിൾ പിക്‌സൽ ഫോണുകളിലും ഐ പാഡിലും കില്ലർ പ്രൈസുണ്ട്. ഐഫോൺ 17 പ്രോയിൽ 4,000 രൂപ ബാങ്ക് ക്യാഷ്ബാക്കും 17ൽ 3,000 രൂപ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. ഇപ്പോൾ വാങ്ങുന്ന എല്ലാ മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജിയുടെ 2 വർഷത്തെ പ്രൊട്ടക്ഷൻ പ്ലാനും പ്രയോജനപ്പെടുത്താം.

എല്ലാ മോഡൽ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കൊപ്പം മിനി റെഫ്രിജറേറ്റർ സമ്മാനം. 350 ലിറ്ററിന് മുകളിലുള്ള സി ബി യു റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ഫിലിപ്പ്‌സ് എയർ ഫ്രയർ, സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2,000 രൂപ ക്യാഷ്ബാക്ക് എന്നിവ ലഭ്യം. ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19,000 രൂപയിൽ താഴെ സ്റ്റാർട്ടിങ് പ്രൈസിൽ സ്വന്തമാക്കാം.

മാക്ബുക്ക് ഉൾപ്പെടെ എല്ലാ ലാപ്‌ടോപ്പുകൾക്കുമൊപ്പം സ്മാർട്ട് വാച്ച്, വയർ ലെസ്സ് കീ ബോർഡ്, മൗസ് ഉൾപ്പെടുന്ന കോംബോ ലഭിക്കും. പ്രിന്റ് , കോപ്പി, സ്‌കാൻ , വൈ ഫൈ സൗകര്യമുള്ള പ്രിന്ററുകളിലും മൈജിയുടെ സ്പെഷ്യൽ പ്രൈസ് ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

എയർ ഫ്രയർ, വാട്ടർ ഹീറ്റർ, ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ എന്നിവക്ക് സ്പെഷ്യൽ പ്രൈസുണ്ട്. അപ്പച്ചട്ടി 300 രൂപയിൽ താഴെയും കടായി, തവ, ഫ്രൈ പാൻ കോംബോ 900 രൂപയിലും താഴെ വിലയിൽ വാങ്ങാം. ഇന്നത്തെ തലമുറ വാങ്ങാൻ കൊതിക്കുന്ന എയർ പോഡ്സ് മാസം വെറും 912 രൂപ ഇ എം ഐ യിൽ വാങ്ങാൻ അവസരമുള്ളപ്പോൾ 71% ഓഫിൽ സബ് വൂഫറോടുകൂടിയ ഡോൾബി സൗണ്ട് ബാർ ,58% ഓഫിൽ ബോട്ട് വയർ ലെസ്സ് ഹെഡ്ഫോൺ, 81% ഓഫിൽ വയർലെസ്സ് ഇയർ ബഡ് എന്നിവ ലഭിക്കും.

1 ടൺ 3 സ്റ്റാർ എസികളിൽ ഫാസ്റ്റ് ഡെലിവറി, ഫ്രീ ഇൻസ്റ്റലേഷൻ, 6,000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസ്, ലോങ്ങ് ടൈം ഇ എം ഐ പ്ലാൻസ് എന്നിവ ലഭിക്കും. ഒപ്പം മൈജിയുടെ കുറഞ്ഞ വിലയിൽ ഇവ പർച്ചേസ് ചെയ്യാവുന്നതാണ്. മൈജി കെയറിൽ മൊബൈലിനും ലാപ്ടോപ്പിനും മൺസൂൺ ഫ്രീ ചെക്കപ്പ് ക്യാമ്പുണ്ട്. ഫിനാൻസ് പർച്ചേസിൽ ഒരു ഇ എം ഐ ഓഫ്, അല്ലെങ്കിൽ റീ ഫണ്ട്, 11,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയും ലഭ്യം. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaleBusiness NewsMy GLatest News
News Summary - my g 48 hour mega sale ends today
Next Story