Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസോമനാഥ് ക്ഷേത്രം...

സോമനാഥ് ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനിയും ആകാശ് അംബാനിയും; സംഭാവന നൽകിയത് 1.51 കോടി രൂപ

text_fields
bookmark_border
സോമനാഥ് ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനിയും ആകാശ് അംബാനിയും; സംഭാവന നൽകിയത് 1.51 കോടി രൂപ
cancel

ന്യൂഡൽഹി: മഹാശിവരാത്രിയോടനുബന്ധിച്ച് സോമനാഥ് ക്ഷേത്ര സന്ദർശനം നടത്തി മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും. ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ലാഹിരി, സെക്രട്ടറി യോഗേന്ദ്രഭായ് ദേശായി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ഇരുവർക്കും മുഖ്യപൂജാരി പ്രസാദം നൽകി.

ക്ഷേത്രത്തിന് 1.51 കോടി രൂപ സംഭാവന നൽകിയാണ് ഇരുവരും മടങ്ങിയത്. അടുത്തിടെ ആകാശ് അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh AmbaniAkash AmbaniShivratri
News Summary - Mukesh Ambani, son Akash visit Somnath Temple on Shivratri; donate ₹1.51 cr
Next Story