Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎം.​ആ​ർ.​എ...

എം.​ആ​ർ.​എ റ​സ്റ്റാ​റ​ന്‍റ്​ ഇ​നി അ​സൈ​ബ​യി​ലും

text_fields
bookmark_border
എം.​ആ​ർ.​എ റ​സ്റ്റാ​റ​ന്‍റ്​ ഇ​നി അ​സൈ​ബ​യി​ലും
cancel
camera_alt

എം.​ആ​ർ.​എ ബേ​ക്ക​റി ആ​ൻ​ഡ്​ റ​സ്‌​റ്റ​ാറ​ന്‍റ്​ അ​സൈ​ബ സ്‌​ക്വ​യ​റി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി

ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്​: എം.​ആ​ർ.​എ ബേ​ക്ക​റി ആ​ൻ​ഡ്​ റ​സ്‌​റ്റ​ാറ​ന്റി​ന്റെ ഒ​മാ​നി​ലെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് അ​സൈ​ബ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള ഷെ​ൽ പെ​ട്രോ​ൾ സ്റ്റേ​ഷ​ൻ അ​സൈ​ബ സ്‌​ക്വ​യ​റി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​രേ സ​മ​യം 450 പേ​ർ​ക്കു​വ​രെ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ എ​ക്സ്പ്ര​സ്സ് ടേ​ക്ക് എ​വേ കൗ​ണ്ട​ർ, 100 പേ​ർ​ക്കു​ള്ള പാ​ർ​ട്ടി ഹാ​ൾ സൗ​ക​ര്യം, മ​ജ്​​ലി​സുകൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്, ട​ർ​ക്കി​ഷ്, ഇ​ന്ത്യ​ൻ, കോ​ണ്ടി​നെ​ന്റ​ൽ, ബേ​ക്ക​റി, പാ​സ്‌​ട്രി, മ​ല​ബാ​ർ സ്പെ​ഷ്യ​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ലോ​ക​മാ​ണ്​ ഉ​പ​ഭോ​ക്ക​ൾ​ക്കാ​യി തു​റ​ന്നി​രി​ക്കു​ന്ന​ത്.

1965ൽ ​കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച എം.​ആ​ർ.​എ ബേ​ക്ക​റി ആ​ൻ​ഡ്​ റ​സ്‌​റ്റ​ാറ​ന്റി​ന് ഇ​ന്ന് ഒ​മാ​ൻ, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, യു.​എ.​ഇ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 40ൽ​പ​രം ബ്രാ​ഞ്ചു​ക​ളാ​ണ് ഉ​ള്ള​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatmarketing news
News Summary - MRA restaurant now in Asaiba
Next Story