Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ൽ ‘മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്​​റ്റി​വ​ൽ’

text_fields
bookmark_border
malabar gold and diamonds
cancel

റി​യാ​ദ്​: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ല്‍’ ആ​രം​ഭി​ച്ചു. ഏ​റ്റ​വും പു​തി​യ ജ്വ​ല്ല​റി ഡി​സൈ​നു​ക​ളും ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഫെ​സ്റ്റി​വ​ലി​​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൈ​ന്‍, ഇ​റ, പ്രെ​ഷ്യ തു​ട​ങ്ങി​യ അ​നേ​കം എ​ക്സ്‌​ക്ലൂ​സി​വ് ഡ​യ​മ​ണ്ട്, പ്രെ​ഷ്യ​സ് ജെം ​ജ്വ​ല്ല​റി ബ്രാ​ന്‍ഡു​ക​ളി​ൽ​ പു​തി​യ ഡി​സൈ​നു​ക​ളു​ടെ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രു മാ​സ​ത്തെ ഫെ​സ്റ്റി​വ​ലി​​ന്റെ ഭാ​ഗ​മാ​യി, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കും.

പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് സ​മ്മാ​നി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ട്രെ​ന്‍ഡി​യും ഭാ​രം കു​റ​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ സീ​സ​ണ്‍സ് ഗി​ഫ്റ്റി​ങ് ശേ​ഖ​ര​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

മി​ഡി​ല്‍ ഈ​സ്​​റ്റ്, ഫാ​ര്‍ ഈ​സ്​​റ്റ്, യു.​എ​സ്.​എ, യു.​കെ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്ല​റ്റു​ക​ളി​ലും 2024 ജ​നു​വ​രി ഏ​ഴു​വ​രെ ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.5,500 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ പ​ര്‍ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും, 3,500 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ പ​ര്‍ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി സ്വ​ന്തമാ​ക്കാം.

മൈ​ന്‍ ബ്രാ​ന്‍ഡി​ല്‍ നി​ന്നു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ലെ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ളി​ലൊ​ന്നാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ സ​ര്‍ട്ടി​ഫൈ ചെ​യ്ത പ്ര​കൃ​തി​ദ​ത്ത വ​ജ്ര​ങ്ങ​ളാ​ൽ നി​ർ​മി​ച്ച മൈ​ന്‍ ഡ​യ​മ​ണ്ട്‌​സ് ശ്രേ​ണി​യി​ല്‍, ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി പു​തി​യ ഡി​സൈ​നു​ക​ളും ശേ​ഖ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഡ​യ​മ​ണ്ട് എ​ക്സ്ചേ​ഞ്ചി​ല്‍ 100 ശ​ത​മാ​നം മൂ​ല്യം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​മു​ണ്ട്​. ഇ​തു​വ​ഴി ഡ​യ​മ​ണ്ട് ആ​ക​ര്‍ഷ​ക​മാ​യ ആ​ഭ​ര​ണം എ​ന്ന​തി​ലു​പ​രി ഒ​രു നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ലും ആ​ക​ര്‍ഷ​ക​മാ​ണ്.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​​ന്റെ മൈ​ന്‍ ഡ​യ​മ​ണ്ട് ജ്വ​ല്ല​റി, ഇ​റ അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി, പ്രെ​ഷ്യ- പ്ര​ഷ്യ​സ് ജെം ​ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ബ്രാ​ന്‍ഡു​ക​ളി​ലൂ​ട​നീ​ളം 18 കാ​ര​റ്റ്​ സ്വ​ർ​ണം, വ​ജ്രം, പ്രെ​ഷ്യ​സ് ജെം ​ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് ലൈ​റ്റ് വെ​യ്റ്റ് ഡി​സൈ​നു​ക​ളു​ള്ള​ത്.

ഷോ​റൂ​മു​ക​ളി​ലു​ട​നീ​ളം ല​ഭ്യ​മാ​യ വ​ജ്രാ​ഭ​ര​ണങ്ങ​ളു​ടെ ശേ​ഖ​രം കൂ​ടു​ത​ല്‍ ആ​ഭ​ര​ണ പ്രേ​മി​ക​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​യാ​ണ് മൈ​ന്‍ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ല്‍ തു​ട​ങ്ങി​യ​തെ​ന്നും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ക​ര്‍ഷ​ക മൂ​ല്യം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ർ​ണം പോ​ലെ ത​ന്നെ വ​ജ്ര​വും ജ്വ​ല്ല​റി പ്രേ​മി​ക​ള്‍ക്കി​ട​യി​ല്‍ പ്രി​യ​ങ്ക​ര​മാ​യി മാ​റു​ക​യാ​ണെ​ന്നും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ ന​യ​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​മാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ല്‍ നി​ന്നു​ള്ള എ​ല്ലാ പ​ര്‍ച്ചേ​സു​ക​ൾ​ക്കും ‘മ​ല​ബാ​ര്‍ പ്രോ​മി​സി​ലൂ​ടെ സ​മ്പൂ​ർ​ണ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsSaudi Arabia NewsMine Diamond Festival
News Summary - Mine Diamond Festival at Malabar Gold and Diamonds
Next Story