Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസം​രം​ഭ​ക​ർ​ക്ക്...

സം​രം​ഭ​ക​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി മീ​ഡി​യ​വ​ൺ ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ ലാ​ബ്

text_fields
bookmark_border
mediaone
cancel

കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ സം​രം​ഭ​ക​ര്‍ക്ക് വ​ഴി​കാ​ട്ടി​യാ​യി മാ​ധ്യ​മം ബ്രോ​ഡ്കാ​സ്​​റ്റ്​ ലി​മി​റ്റ​ഡി​‍െൻറ മീ​ഡി​യ​വ​ൺ ബി​സി​ന​സ് ഇ​ന്നോ​വേ​ഷ​ന്‍ ലാ​ബ് (​െമാ​ബി​ൽ) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മീ​ഡി​യ​വ​ണ്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ചാ​ർ​ജ്​ ഡോ. ​പി.​എ​സ്. സ​തീ​ദേ​വി തു​ട​ക്കം കു​റി​ച്ചു. പു​തു സം​രം​ഭ​ക​രെ ചേ​ര്‍ത്തു പി​ടി​ക്കു​ന്ന മൊ​ബി​ലി‍െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

കോ​വി​ഡാ​ന​ന്ത​ര ബി​സി​ന​സ് ലോ​ക​ത്തെ വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് മൊ​ബി​ലി​‍െൻറ ല​ക്ഷ്യം. ക​ൺ​സ​​ൾ​ട്ടി​ങ്​ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സം​രം​ഭ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കും. മൊ​ബി​ലി​ന്​ കീ​ഴി​ൽ ബി​സി​ന​സ് ഇ​ൻ​കു​ബേ​ഷ​ൻ സെൻറ​ർ, ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ ലാ​ബ് തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ച​ട​ങ്ങി​ൽ മീ​ഡി​യ​വ​ണ്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി. ​മു​ജീ​ബ്റ​ഹ്മാ​ന്‍, വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ എം. ​അ​ബ്​​ദു​ല്‍ മ​ജീ​ദ്, വ്യ​വ​സാ​യ പ്ര​മു​ഖ​നും മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഹോ​ണ​റ​റി സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ. മെ​ഹ്​​ബൂ​ബ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മീ​ഡി​യ​വ​ണ്‍ സി.​ഇ.​ഒ റോ​ഷ​ന്‍ ക​ക്കാ​ട്ട് സ്വാ​ഗ​ത​വും സി.​ഒ.​ഒ ഇ​ര്‍ഷാ​ദു​ല്‍ ഇ​സ്​​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneEntrepreneurship
News Summary - MediaOne opens Business Innovation Lab as a Guide for Entrepreneurs
Next Story