Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാ​രു​തി...

മാ​രു​തി കാ​റു​ക​ൾ​ക്ക്​ നാ​ളെ മു​ത​ൽ വി​ല​കൂ​ടും

text_fields
bookmark_border
മാ​രു​തി കാ​റു​ക​ൾ​ക്ക്​ നാ​ളെ മു​ത​ൽ വി​ല​കൂ​ടും
cancel

മാ​രു​തി കാ​റു​ക​ൾ​ക്ക്​ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ച വി​ല​വ​ർ​ധ​ന സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും വി​ല​വ​ർ​ധി​ക്കും. നി​ർ​മാ​ണോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ്​ വി​ല കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു.2.99 ല​ക്ഷം രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന ആ​ൾ​​ട്ടോ മു​ത​ൽ 12.39 ല​ക്ഷം അ​ടി​സ്​​ഥാ​ന വി​ല​യു​ള്ള എ​സ്​-​ക്രോ​സ്​ വ​രെ മോ​ഡ​ലു​ക​ളാ​ണ്​ മാ​രു​തി വി​ൽ​ക്കു​ന്ന​ത്​ (വി​ല എ​ക്​​സ്​ ഷോ​റൂം ഡ​ൽ​ഹി).

വാ​ഹ​ന​വി​ൽ​പ​ന ഉ​യ​രും -ക്രി​സി​ൽ

ഉ​ത്സ​വ​കാ​ല​വും പു​തി​യ മോ​ഡ​ലു​ക​ൾ ഇ​റ​ങ്ങി​യ​തും കൂ​ടി വ​രു​ന്ന ഡി​മാ​ൻ​ഡും വാ​ഹ​ന​വി​ൽ​പ​ന​യി​ൽ കു​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന്​ ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ക്രി​സി​ൽ. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 10-15 ശ​ത​മാ​നം വ​രെ വാഹന വി​ൽ​പ​ന കൂ​ടാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ഏ​ജ​ൻ​സി പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗ​വും ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല​യും​ ഡി​മാ​ൻ​ഡ്​​ കു​റ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും ക്രി​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല തി​രി​ച്ച്​ വി​ൽ​പ​ന​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ്​ വാ​ഹ​ന​വി​പ​ണി​ക്ക്​ ഏ​റ്റ​വും തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ 123 വാ​ഹ​ന ഡീ​ല​ർ​മാ​രി​ലാ​ണ്​ ക്രി​സി​ൽ സ​ർ​വേ ന​ട​ത്തി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti cars
News Summary - Maruti cars will be more expensive from tomorrow
Next Story